Obit

അറക്കുളം കൊല്ലാലപ്പാറയില്‍ പരേതനായ ലൂക്കായുടെ ഭാര്യ മേരിക്കുട്ടി (95) നിര്യാതയായി

അറക്കുളം : കൊല്ലാലപ്പാറയില്‍ പരേതനായ ലൂക്കായുടെ ഭാര്യ മേരിക്കുട്ടി (95- മുന്‍ കെഎസ്ഇബി ജീവനക്കാരി ) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 3ന് അറക്കുളം സെന്റ് മേരീസ് പുത്തന്‍പള്ളിയില്‍. പരേത കടുത്തുരുത്തി ഞീഴൂര്‍ നെടിയകാലായില്‍ കുടുബാഗം.

മക്കള്‍ : പെണ്ണമ്മ, തോമസ്, കെ.എല്‍.ജോസഫ് ( സിപിഎം ജില്ലാക്കമ്മറ്റി അംഗം അറക്കുളം പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍) , ലീലാമ്മ ,സ്റ്റീഫന്‍, മേരി, ഗ്രേസി
മരുമക്കള്‍ : ചാക്കോച്ചന്‍, ലില്ലി,ജയ, സണ്ണി കണിയാപറമ്പില്‍ ,ഷൈനി മുതു പ്ലാക്കല്‍ ,തങ്കച്ചന്‍ വരാച്ചേരിയില്‍.

 

 

 

Related Articles

Back to top button
error: Content is protected !!