Thodupuzha

ഓ​​​ട്ടോ ചാ​​​ർ​​​ജി​​​ന്‍റെ മി​​​നി​​​മം ദൂ​​​രം ഒ​​​ന്ന​​​ര കി​​​ലോ​​​മീ​​​റ്റ​​​റാ​​​ക്കി

തൊടുപുഴ: ഓ​​​ട്ടോ​​​റി​​​ക്ഷ​​​യു​​​ടെ മി​​​നി​​​മം ചാ​​​ർ​​​ജ് 30 രൂ​​​പ​​​യാ​​​ക്കി വ​​​ർ​​​ധി​​​പ്പി​​​ച്ച​​​പ്പോ​​​ൾ സ​​​ഞ്ച​​​രി​​​ക്കാ​​​വു​​​ന്ന ദൂ​​​രം ര​​​ണ്ടു കി​​​ലോ​​​മീ​​​റ്റ​​​റാ​​​ക്കി കു​​​റ​​​ച്ചെ​​​ങ്കി​​​ലും യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ എ​​​തി​​​ർ​​​പ്പി​​​നെ തു​​​ട​​​ർ​​​ന്ന് ഇ​​​ത് ഒ​​​ന്ന​​​ര കി​​​ലോ​​​മീ​​​റ്റ​​​റാ​​​ക്കി കു​​​റ​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി മി​​​നി​​​മം ദൂ​​​രം ഒ​​​ന്ന​​​ര കി​​​ലോ​​​മീ​​​റ്റ​​​റാ​​​ക്കി കു​​​റ​​​യ്ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​താ​​​യി മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു അ​​​റി​​​യി​​​ച്ചു. ഇ​​​ന്നു ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ഇ​​തു സം​​ബ​​ന്ധി​​ച്ച് ച​​​ർ​​​ച്ച ന​​​ട​​​ത്തും. ഉ​​​ത്ത​​​ര​​​വ് ഉ​​​ട​​​ൻ ഇ​​​റ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

 

ഇ​​​തോ​​​ടെ 30 രൂ​​​പ മി​​​നി​​​മം ചാ​​​ർ​​​ജി​​​ൽ ഒ​​​ന്ന​​​ര കി​​​ലോ​​​മീ​​​റ്റ​​​ർ മാ​​​ത്ര​​​മേ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു സ​​​ഞ്ച​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യൂ. നി​​​ല​​​വി​​​ൽ 25 രൂ​​​പ മി​​​നി​​​മം ചാ​​​ർ​​​ജി​​​ൽ ഒ​​​ന്ന​​​ര കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണു സ​​​ഞ്ച​​​രി​​​ക്കാ​​​നാ​​​കു​​​ക. കി​​​ലോ​​​മീ​​​റ്റ​​​ർ നി​​​ര​​​ക്ക് 12 രൂ​​​പ​​​യി​​​ൽ നി​​​ന്ന് 15 രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു. മി​​​നി​​​മം ചാ​​​ർ​​​ജി​​​ന് സ​​​ഞ്ച​​​രി​​​ക്കാ​​​വു​​​ന്ന ദൂ​​​രം ര​​​ണ്ടു കി​​​ലോ​​​മീ​​​റ്റ​​​റാ​​​ക്കി കു​​​റ​​​ച്ച​​​തി​​​നെ​​​തി​​​രേ യൂ​​​ണി​​​യ​​​നു​​​ക​​​ൾ രം​​​ഗ​​​ത്ത് എ​​​ത്തി​​​യി​​​രു​​​ന്നു.

Related Articles

Back to top button
error: Content is protected !!