Local LiveMoolammattam

കുടുംബയോഗങ്ങളില്‍ പങ്കെടുത്ത് മന്ത്രി റോഷി അഗസ്റ്റിന്‍

മൂലമറ്റം: ഇടുക്കി പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി അഡ്വ ജോയിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഇടാട്, ഇലപ്പള്ളി ,മൂന്നുങ്കവയല്‍, പതിപ്പള്ളി ,ജലന്തര്‍സിറ്റി,
താഴ്വാരം കോളനി,അറക്കുളം അമ്പലം ജംഗ്ഷന്‍, ഇന്റര്‍മീഡിയറ്റ് ജങ്ഷന്‍ എന്നിവിടങ്ങളിലെ കുടുബയോഗങ്ങളില്‍ പ്രസംഗിച്ചു. ഇടതുപക്ഷ മുന്നണി നേതാക്കളും മന്ത്രിയോടൊപ്പം പങ്കെടുത്തു

 

Related Articles

Back to top button
error: Content is protected !!