ChuttuvattomMoolammattam

മിതം ഊര്‍ജ്ജ സംരക്ഷണ സാക്ഷരതാ യജ്ഞം: മൂലമറ്റം ജിവിഎച്ച്എസ്എസില്‍ സംഘടിപ്പിച്ചു

മൂലമറ്റം: മിതം ഊര്‍ജ്ജ സംരക്ഷണ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി മൂലമറ്റം ജിവിഎച്ച്എസ്എസില്‍ ഊര്‍ജ്ജ സംരക്ഷണറാലിയും ഊര്‍ജ്ജ സംരക്ഷണ വലയം തീര്‍ത്തു. സ്‌കൂള്‍ പിറ്റിഎ പ്രസിഡന്റ് പ്രകാശ് ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മൂലമറ്റം വൈദ്യുതി നിലയത്തിലെ അധികൃതര്‍ ഊര്‍ജ്ജ സംരക്ഷണത്തിന്റെ അനിവാര്യതയെക്കുറിച്ച് ക്ലസ് നയിച്ചു. വോളന്റിയര്‍ അനന്യ അനില്‍കുമാര്‍ ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രോഗ്രാം ഓഫീസര്‍ ശ്രീകല മാധവന്‍, അധ്യാപകരായ സിജിമോള്‍, വത്സ, സുനിത, അമ്പിളി, ശ്രീജ വി നായര്‍, ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!