Thodupuzha

അറക്കുളം മറ്റത്തിൽ എം കെ ഗോപാലൻ(90) അന്തരിച്ചു

മൂലമറ്റം. അറക്കുളം മറ്റത്തിൽ എം കെ ഗോപാലൻ(90) അന്തരിച്ചു.

സംസ്കാരം നടത്തി. ഭാര്യ: പരേതയായ സുമതി’. മക്കൾ:എം ജി സാലി,, എം ജി ശശി, എം ജി വിജയൻ, എം ജി വിജയമ്മ, എം ജി സുകുമാരി, പരേതനായ എം.ജി മോഹനൻ. മരുമക്കൾ., ഗോപാലകൃഷ്ണൻ, വത്സ മോഹനൻ , , തങ്കമ്മ ശശി.സോമൻ തെരുവേൽ. ഉഷ വിജയൻ, പരേതനായ സഭാ ശിവൻ.

Related Articles

Back to top button
error: Content is protected !!