ChuttuvattomIdukkiThodupuzha
പി ജെ ജോസഫിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു;എം എം മണി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/10/collage-maker-22-oct-2023-04-37-pm-4685_573x321xt.jpg?resize=573%2C321&ssl=1?v=1697973463)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: പി ജെ ജോസഫിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് എം എം മണി വ്യക്തമാക്കി.ചത്തതിനൊക്കുമേ ജീവിച്ചിരിക്കും എന്നു പറയുന്നതുപോലെയാണ് കാര്യങ്ങള്‍.ഇനി ചെറുപ്പക്കാര്‍ വരട്ടെ. തനിക്കും വയ്യാതെയായി. ചാകുന്നത് വരെ എംഎല്‍എ ആയിരിക്കാന്‍ തന്നെ കിട്ടില്ല.പി ജെ ജോസഫിന്റെ കാലം കഴിഞ്ഞു. തന്റേത് കഴിയാന്‍ പോകുന്നു.മരിക്കുന്നത് വരെ എംഎല്‍എയും എംപിയും ആകണം എന്ന് പറയുന്നത് അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/poster-thodupuzha-new-one-scaled.jpg?resize=708%2C2339&ssl=1)