Thodupuzha

ഇടവെട്ടി ആറ്റുപുറത്ത് മോഹനൻ്റെ (മെട്രോ പോളീസ് ലാബോറട്ടറി, തൊടുപുഴ) ഭാര്യ മായ നിര്യാതയായി

 

തൊടുപുഴ : ഇടവെട്ടി ആറ്റുപുറത്ത് മോഹനൻ്റെ ( മെട്രോ പോളീസ് ലാബോറട്ടറി, തൊടുപുഴ ) ഭാര്യ മായ മോഹൻ (52) നിര്യാതയായി. പരേത കുടയത്തൂർ വരമ്പനാനിക്കൽ കുടുംബാംഗമാണ്‌. മകന്‍ – ജയകൃഷ്ണന്‍. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.

Related Articles

Back to top button
error: Content is protected !!