ChuttuvattomObitThodupuzha

കാഞ്ഞിരമറ്റം കുറുമ്പലത്ത് വീട്ടില്‍ മോഹന്‍ദാസ് (67) നിര്യാതനായി

തൊടുപുഴ: കാഞ്ഞിരമറ്റം കുറുമ്പലത്ത് വീട്ടില്‍ മോഹന്‍ദാസ് (67, ഡയറക്ടര്‍,തൊടുപുഴ ചിറ്റ്സ്) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ഗീത, ഇഞ്ചക്കാട്ട് കുടുംബാഗം. മക്കള്‍: ശരത് മോഹന്‍ (ഓസ്‌ട്രേലിയ),ഡോ.ശ്രുതിമോഹന്‍ (ചെന്നൈ). മരുമക്കള്‍: ചിത്ര, രജിത്
മേനോന്‍. സഹോദരങ്ങള്‍: പരേതനായ ബാലകൃഷ്ണപിള്ള.കെ.എ, ചന്ദ്രന്‍.കെ.എ, സുരേഷ്ബാബു.കെ.എ, പരേതയായ ഇന്ദിര,ശാന്ത,വത്സല.

Related Articles

Back to top button
error: Content is protected !!