Obit

മൂലമറ്റം ഇടിഞ്ഞപുഴയില്‍ ജോസഫ് സ്‌കറിയ (ദീപം ബേബി -67 ) നിര്യാതനായി

മൂലമറ്റം : ഇടിഞ്ഞപുഴയില്‍ ജോസഫ് സ്‌കറിയ (ദീപം ബേബി) (67 ) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 2.30ന്  മൂലമറ്റം സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍.
ഭാര്യ : എല്‍സമ്മ ജോസഫ്. മക്കള്‍ : സിബി ജോസ്,ജോര്‍ജ്കുട്ടി ജോസ്. മരുമകള്‍ : മരിയ സിബി

 

Related Articles

Back to top button
error: Content is protected !!