Obit

മൂലമറ്റം കളരിക്കല്‍ ഗോപാലന്‍ (100) നിര്യാതനായി

മൂലമറ്റം : കളരിക്കല്‍ ഗോപാലന്‍ (100) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 10ന് തൊടുപുഴ ശാന്തിതീരത്തില്‍. ഭാര്യ : ജാനകി (പരേത)

മക്കള്‍ : കൃഷ്ണന്‍കുട്ടി, സരസമ്മ. തങ്കമ്മ, പൊന്നമ്മ, രാജന്‍ (പരേത), രതീഷ്, ബിജു, അജേഷ്.
മരുമക്കള്‍ : വത്സമ്മ, കുമാരി, പത്മിനി, റീന, രജനി, ഗോപി, ഗോപി (പരേത), ദേവസ്യ.

 

Related Articles

Back to top button
error: Content is protected !!