ChuttuvattomObitThodupuzha
മുള്ളരിങ്ങാട് മാക്കിൽ എംഎസ് അയ്യപ്പൻ (70) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/11/WhatsApp-Image-2023-11-20-at-2.59.25-PM.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മുള്ളരിങ്ങാട്: വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ബിജു എംഎ യുടെ പിതാവ് മാക്കിൽ എംഎസ് അയ്യപ്പൻ (70) നിര്യാതനായി. സംസ്കാരം നടത്തി.
വീട്ടുവളപ്പിൽ. മക്കൾ: ബിജു,ഷിജു. മരുമക്കൾ: ലത, അനി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/poster-thodupuzha-new-one-scaled.jpg?resize=708%2C2339&ssl=1)