Thodupuzha

മുല്ലപ്പെരിയാർ ഡാം : അധികജലം ഒഴുക്കി വിടാൻ സാധ്യത

 

ഇടുക്കി : മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഇന്ന്(14) 9 മണിക്ക് 140 അടിയിൽ എത്തിയതായി തമിഴ്നാട് സർക്കാർ ഔദ്യോഗികമായി അറിയിച്ചു. വീണ്ടും ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ 24 മണിക്കൂറിനുള്ളിൽ ഡാമിന്റെ ഷട്ടറുകൾ തുറന്നു അധിക ജലം പുറത്തേക്ക് ഒഴുക്കി വിടാൻ സാധ്യത ഉള്ളതിനാൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!