Thodupuzha

മു​സ്‌​ലിം​ലീ​ഗ് : കെ.​എം.​എ. ഷു​ക്കൂ​ര്‍ ഇ​ടു​ക്കി ജി​ല്ല പ്ര​സി​ഡ​ന്

തൊ​ടു​പു​ഴ: മു​സ്‌​ലിം​ലീ​ഗ് ഇ​ടു​ക്കി ജി​ല്ല പ്ര​സി​ഡ​ന്റാ​യി കെ.​എം.​എ. ഷു​ക്കൂ​ര്‍, ജ​ന.​സെ​ക്ര​ട്ട​റി​യാ​യി കെ.​എ​സ്. സി​യാ​ദ്, ട്ര​ഷ​റ​റാ​യി ടി.​കെ. ന​വാ​സ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കെ.​എം. ഖാ​ദ​ര്‍കു​ഞ്ഞ്, കെ.​എം. മു​ഹ​മ്മ​ദ് മൗ​ല​വി, പി.​എ​ന്‍. അ​ബ്ദു​ല്‍ അ​സീ​സ്, എ.​എം. അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, എം.​ബി. സൈ​നു​ദ്ദീ​ന്‍ (വൈ​സ് പ്ര​സി), സ​ലിം കൈ​പ്പാ​ടം, ടി.​എ​സ്. ഷം​സു​ദ്ദീ​ന്‍, പി.​എ​ന്‍. സീ​തി, കെ.​എം. സ​ലിം, വി. ​എം. അ​ബ്ദു​ല്‍ റ​സാ​ഖ് (സെ​ക്ര) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റി​ട്ടേ​ണി​ങ് ഓ​ഫി​സ​റും മു​സ്​​ലിം​ലീ​ഗ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ പി.​എം. സാ​ദി​ഖ​ലി ജി​ല്ല കൗ​ണ്‍സി​ല്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എ​സ്. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്​​ലിം​ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​എം. സ​ലിം, പി.​എം. അ​ബ്ബാ​സ്, തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി.​ടി. ഇ​സ്മാ​യി​ല്‍, അ​ഡ്വ. അ​ബൂ സി​ദ്ദീ​ഖ് പ്രസംഗിച്ചു.

 

.

Related Articles

Back to top button
error: Content is protected !!