മുതലക്കോടം കുന്നത്തുപാലയ്ക്കല്‍ സിസിലി നിര്യാതയായി


മുതലക്കോടം: കുന്നത്തുപാലയ്ക്കല്‍ റിട്ട .അധ്യാപകന്‍ പരേതനായ കെ.ഒ.വര്‍ക്കിയുടെ (സ്‌കൈലാര്‍ക്ക് ) ഭാര്യ സിസിലി (77) നിര്യാതയായി. സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം കലയന്താനി സെന്റ് മേരീസ് പള്ളിയില്‍. ഉടുമ്പന്നൂര്‍ പുത്തേട്ട് കുടുംബാംഗമാണ്. മക്കള്‍: ലീന, ലിസ, മായ (വി.ബി.സി.ന്യൂസ്, തൊടുപുഴ), ജൂലി (അയര്‍ലന്‍ഡ്), ജുഡിത് (ടീച്ചര്‍, സെന്റ് ജോര്‍ജ് എച്ച്. എസ്.എസ്, കലയന്താനി). മരുമക്കള്‍ : ബെന്നി മാത്യു ചെട്ടു പറമ്പില്‍ (കരിമണ്ണൂര്‍), റോയിച്ചന്‍ മാത്യു പുരക്കല്‍, പൊന്നന്താനം(റിട്ട.അധ്യാപകന്‍), ബിജു ചെറിയാന്‍ പാലാക്കാരന്‍, വടയാര്‍(മേരിമാതാ പ്രൈവറ്റ് ലിമിറ്റഡ്, മുവാറ്റുപുഴ), ഡാനി കുര്യന്‍ പോത്താനിക്കാട്ട്, കോതമംഗലം (അയര്‍ലന്‍ഡ്),
റോണി തോമസ് ആടുകുഴിയില്‍, കുളപ്പുറം (ടീച്ചര്‍, സെന്റ് സെബാസ്റ്റിയന്‍സ് ഹൈസ്‌കൂള്‍, ആനിക്കാട്).
