Thodupuzha

മുത്തപ്പന്‍ വെള്ളാട്ടം ആഘോഷ സമിതി രൂപീകരിച്ചു

മടക്കത്താനം: കാപ്പ് മുത്തപ്പന്‍ ഭക്തജന സമിതി ആഘോഷക്കമ്മറ്റി രൂപികരിച്ചു. മെയ് 7 ന് നടക്കുന്ന മുത്തപ്പന്‍ വെള്ളാട്ടത്തിന് ഒരുക്കങ്ങള്‍ നടത്താന്‍ ടി.എസ് രാജന്‍ തെക്കേടത്ത് പ്രസിഡന്റായും കൃഷ്ണകുമാര്‍ കാക്കടവില്‍ ജനറല്‍ കണ്‍വീനറായും 51 അംഗ കമ്മറ്റിയാണ് രൂപീകരിച്ചത്. കാപ്പ് ജോഷ് ഗ്രൗണ്ടിലാണ് ഏഴിന് 3 മണിക്ക് മലയിറക്കത്തോടു കൂടി വെള്ളാട്ടം ആരംഭിക്കുക.
ഫോണ്‍: 9847437542

Related Articles

Back to top button
error: Content is protected !!