MuttomThodupuzha

മുട്ടം ജില്ലാ ജയിൽ ക്ഷേമദിനാഘോഷം 23: ഉദ്ഘടനം നടത്തി

മുട്ടം: ജില്ലാ ജയിൽ ക്ഷേമദിനാഘോഷം 23. ൻ്റെ ഉദ്ഘാടനം നടത്തി. ജില്ലാ പ്രിൻസിപ്പൽ  സെഷൻസ് ജഡ്ജി ശശികുമാർ പി.എസ് ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറിയുമായ ഷാനവാസ് എ അധ്യക്ഷത  വഹിച്ചു.ചീഫ് ജുഡീഷ്യൽ മജിസ്റ്റേറ്റ് പ്രസന്ന കെ., ജയിൽ സൂപ്രണ്ട് ഇമാം റാസി, വെൽഫെയർ ഓഫീസർ ലിജി കെ.പി.തുടങ്ങിയവർ പ്രസംഗിച്ചു.അന്തേവാസികളുടെ വിവിധ കലാപരിപാടികളും ജീസസ് പ്രറ്റേണിറ്റി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടത്തി.

Related Articles

Back to top button
error: Content is protected !!