Obit

മുട്ടം സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് സിറിയക് ജോസഫ് (അലക്‌സ് പ്ലാത്തോട്ടം – 59) നിര്യാതനായി

മുട്ടം : മുട്ടം സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് സിറിയക് ജോസഫ് (അലക്‌സ് പ്ലാത്തോട്ടം – 59) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 3.30 ന് കാക്കൊമ്പ് സെന്റ്. മേരീസ് പളളിയില്‍. ഭാര്യ : ഷൈനി കദളിക്കാട് മൂലയില്‍ കുടുംബാഗം. മക്കള്‍ : അഡ്വ. ജോസഫ് സിറിയക് (അക്ഷയ്) അധ്യാപകന്‍ തൊടുപുഴ കോ-ഓപറേറ്റീവ് ലോ കോളേജ് , ആഷിന്‍ അലക്‌സ് (ജോര്‍ജി) തൊടുപുഴ ന്യൂമാന്‍ കോളേജ് പി.ജി വിദ്യാര്‍ത്ഥി.

 

Related Articles

Back to top button
error: Content is protected !!