Local LiveMuttom

മുട്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ദുഃഖവെള്ളി , ഉയര്‍പ്പ്‌പെരുന്നാള്‍ ശുശ്രുഷകള്‍ 29 മുതല്‍

മുട്ടം : സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ദുഃഖവെള്ളി ഉയര്‍പ്പ്‌പെരുന്നാള്‍ ശുശ്രുഷകള്‍ 29,30 തീയതികളിലായി നടക്കും. നാളെ രാവിലെ 6.30ന് ദു:ഖവെള്ളി ശുശ്രുഷകള്‍, ഉച്ചയ്ക്ക് 12ന് കബറടക്ക ശുശ്രുഷ. 30ന് രാവിലെ 6ന് പ്രഭാത പ്രാര്‍ത്ഥന, തുടര്‍ന്ന് സകല മരിച്ചവര്‍ക്ക് വേണ്ടിയുള്ള വി. കുര്‍ബാന. വൈകിട്ട് 6ന് സന്ധ്യാ പ്രാര്‍ത്ഥന, 7ന് ഉയിര്‍പ്പ് ശുശ്രുഷ. 8ന് വി. കുര്‍ബ്ബാന, 9.30ന് ആശിര്‍വാദം, സ്‌നേഹ വിരുന്ന്. ചടങ്ങുകള്‍ക്ക് വികാരി പൗലോസ് കളിയമേലില്‍ കോര്‍ എപ്പിസ്‌കോപ്പ നേതൃത്വം നല്‍കും.

 

Related Articles

Back to top button
error: Content is protected !!