ChuttuvattomObitThodupuzha

മൈലാടൂർ കളപ്പുരയ്ക്കൽ എം.വി.തോമസ് (71) നിര്യാതനായി

മൂലമറ്റം: മൈലാടൂർ കളപ്പുരയ്ക്കൽ (പൂപ്പക്കാട്ടിൽ) എം.വി.തോമസ് (71) നിര്യാതനായി.സംസ്കാരം ബുധാനാഴ്ച്ച (ഇന്ന്) മൂന്നിന് മൂലമറ്റം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.ഭാര്യ വറവുങ്കൽ മോളി. മക്കൾ: വിൽസൺ, ആൻസൺ. മരുമക്കൾ: ഡാലിയ ആനക്കല്ലുങ്കൽ, ജിനു മാത്യു ഓടയ്ക്കൽ.

Related Articles

Back to top button
error: Content is protected !!