Obit

കരിങ്കുന്നം പാലത്തിനാടിയില്‍ നാരായണന്‍ (94) നിര്യാതനായി

കരിങ്കുന്നം : പാലത്തിനാടിയില്‍ നാരായണന്‍ (94) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 11ന് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ ചെല്ലമ്മ പുതുശ്ശേരിമുടക്കുഴ കുടുംബാഗമാണ്. മക്കള്‍ : സോമന്‍, ബേബി, ചന്ദ്രിക, തങ്കമണി, അജിത. മരുമക്കള്‍ : ഓമന ( നെല്ലിക്കുന്നേല്‍), ഷീബ ( കാഞ്ഞിരക്കുഴിയില്‍ ), ഗോപി ( എടപ്പാട്ട്), ജയന്‍ ( ഇരുവേലിക്കുന്നേല്‍), സന്തോഷ് ( വെട്ടിയോലിക്കല്‍ ).

 

Related Articles

Back to top button
error: Content is protected !!