Thodupuzha

ഇടവെട്ടി കല്ലിങ്കക്കുടിയില്‍ നാരായണന്‍ നിര്യാതനായി

 

ഇടവെട്ടി: കല്ലിങ്കക്കുടിയില്‍ നാരായണന്‍ (തങ്കപ്പന്‍-74) നിര്യാതനായി. സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച

രാവിലെ 9.30 ന് വീട്ടില്‍ ആരംഭിച്ച് സംസ്‌കാരം 11 ന് തൊടുപുഴ മുണ്ടേക്കല്ല് ശാന്തിതീരം ശ്മശാനത്തില്‍. ഭാര്യ തങ്കമണി ആലുവ ഓലിപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: രജനി (സാമൂഹിക നീതി വകുപ്പ്, പഴുക്കാക്കുളം), രാജേഷ്, രേഖ (കാനഡ). മരുമക്കള്‍: മോഹനന്‍ തകരയില്‍ ആലക്കോട് (എക്‌സ്. മിലിട്ടറി, ഹോംഗാര്‍ഡ് കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷന്‍), അനില്‍ പത്മനാഭന്‍ തെക്കേക്കാലയില്‍ കോഴഞ്ചേരി (കാനഡ).

Related Articles

Back to top button
error: Content is protected !!