Thodupuzha

നര്‍ക്കോട്ടിക് കേസില്‍ പ്രതിയെ വിട്ടയച്ചു

 

തൊടുപുഴ. വീടിന് സമീപത്തു നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ചാര്‍ജ് ചെയ്ത കേസില്‍
ഇടുക്കി കഞ്ഞിക്കുഴി സ്വദേശി കുട്ടപ്പനെ കുറ്റക്കാരനല്ലെന്ന് കണ്ട് തൊടുപുഴ എന്‍.ഡി.പി.എസ് കോടതി വിട്ടയച്ചു. 2016 ല്‍ ഇടുക്കി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് കേസ് ചാര്‍ജ് ചെയ്തത്. പ്രതിക്ക് വേണ്ടി അഭിഭാഷകരായ എം.എസ് വിനയരാജ്, ഗിരിമോന്‍ ടി.എന്‍, അതുല്യ വി.ടി എന്നിവര്‍ ഹാജരായി

Related Articles

Back to top button
error: Content is protected !!