Thodupuzha

എന്‍സിപി തൊടുപുഴ ബ്ലോക്ക് കമ്മിറ്റി യോഗം നടത്തി

തൊടുപുഴ: എന്‍സിപി തൊടുപുഴ ബ്ലോക്ക് കമ്മിറ്റി യോഗം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഡോ. കെ സോമന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്  പ്രസിഡന്റ് ജെയ്‌സണ്‍ തേവലത്തില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംസഥാന നിര്‍വാഹക സമിതി അംഗങ്ങളായ ജോസ് വഴുതനപ്പള്ളി, ലാലു ചകനാല്‍ ജില്ലാ സെക്രട്ടറി റോഷന്‍ സര്‍ഗം എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!