ChuttuvattomThodupuzha

എന്‍.സി.പി തൊടുപുഴ ബ്ലോക്ക് കമ്മിറ്റി പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

തൊടുപുഴ: എന്‍.സി.പി തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. ജില്ലാ വൈസ് പ്രസിഡന്റ് ഡോ സോമന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിര്‍വ്വാഹ സമിതി അംഗം ലാലു ചകനാല്‍ മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ജയ്‌സണ്‍ തേവലത്തില്‍ അധ്യക്ഷനായി. എന്‍.എല്‍.സി ജില്ലാ വൈസ് പ്രസിഡന്റ്് കെ.എം സുബൈര്‍, ജില്ലാ കമ്മിറ്റി അംഗം സേവി മണി ചരലില്‍, എന്‍.സി.പി നിയോജകമണ്ഡലം സെക്രട്ടറി ടെന്നീസ് ജോസ്, ബിജു ഉടുമ്പന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മുനിസിപ്പല്‍ മണ്ഡലം പ്രസിഡന്റായി നിഷാദ് കൈതക്കോടിനെ തെരഞ്ഞെടുക്കപ്പെട്ടു.

Related Articles

Back to top button
error: Content is protected !!