Karimannor
നെടുമറ്റം ഗവ.യു.പി സ്‌കൂളില്‍ വായനാദിനാഘോഷം


വണ്ടമറ്റം: നെടുമറ്റം ഗവ.യു.പി സ്‌കൂളില്‍ വയനാദിനാഘോഷവും പുസ്തകത്തൊട്ടിലിന്റെ പൂര്‍ത്തീകരണവും കോടിക്കുളം പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി അംഗം ഷേര്‍ളി ആന്റണി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ്. ടി.കെ. മനീഷ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്രവ്യാസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷീബ മുഹമ്മദ്, കരിമണ്ണൂര്‍ ബി.പി.സി സിന്റോ ജോസഫ്, ഹെഡ്മിസ്ട്രസ് ടി.ബി. മോളി എന്നിവര്‍ പ്രസംഗിച്ചു.
