Obit

തുടങ്ങനാട് നെല്ലിയാനിക്കുന്നേല്‍ മാധവന്‍ (85) നിര്യാതനായി

തുടങ്ങനാട്: നെല്ലിയാനിക്കുന്നേല്‍ മാധവന്‍ (85) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 9ന് വീട്ടുവളപ്പില്‍. ഭാര്യ : പരേതയായ ഭാരതി. മക്കള്‍ : ശാന്ത, സുജ, രാജു, മിനി, പ്രകാശ്, ബിന്ദു, പ്രസാദ്. മരുമക്കള്‍ : രവി കമുകും മറ്റത്തില്‍ (കടനാട്), അപ്പു മുകളേല്‍(പഴയ മറ്റം), സതി തെക്കേതടത്തില്‍ (കാണക്കാരി), സജീവ് ചുരക്കത കടിയേല്‍ (അമനകര ), സിന്ധു കിഴക്കേ കോരോട്ട് ( ഇടയാര്‍ ) , ഷിബി കോതാനി പാലാ).

 

 

Related Articles

Back to top button
error: Content is protected !!