Local LiveMuttom

സെന്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പുതുവത്സര ഒരുക്ക ശുശ്രൂഷകള്‍ 31 ന് നടക്കും.

മുട്ടം: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പുതുവത്സര ഒരുക്ക ശുശ്രൂഷകള്‍ 31 ന് നടക്കും. രാവിലെ 7.15 ന് പ്രഭാത പ്രാര്‍ഥന, 8ന് വി.കുര്‍ബാന, വൈകുന്നേരം 6.30 ന് സന്ധ്യ പ്രാര്‍ഥന 7ന് പുതുവല്‍സര ഒരുക്ക ധ്യാനം, 8ന് വി.കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന, ആശീര്‍വാദം എന്നിവ നടക്കുമെന്ന് വികാരി ഫാ.പൗലോസ് കാളിയമേലില്‍ കോര്‍ എപ്പിസ്‌ക്കോപ്പ അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!