Obit

ന്യൂമാന്‍ കോളേജ് റിട്ട. അധ്യാപകന്‍ തെക്കുംഭാഗം തൈക്കാട്ടില്‍ ജേക്കബ് ജോസ് (82) നിര്യാതനായി

തൊടുപുഴ : തെക്കുംഭാഗം തൈക്കാട്ടില്‍ ജേക്കബ് ജോസ് (82 ) (ന്യൂമാന്‍ കോളേജ് റിട്ട. അധ്യാപകന്‍ ) നിര്യാതനായി.സംസ്‌കാരം ശനിയാഴ്ച 3.30ന് തെക്കുംഭാഗം കല്ലാനിക്കല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍.

 

 

Related Articles

Back to top button
error: Content is protected !!