Obit

നെയ്യശ്ശേരി കണ്ടത്തിന്‍കര ജോസ് ജോസഫ് (77) നിര്യാതനായി

നെയ്യശ്ശേരി: കണ്ടത്തിന്‍കര ജോസ് ജോസഫ് (77) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 3ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: എല്‍സി (ചിന്നമ്മ) ചുങ്കം കുരുട്ടുപറമ്പില്‍ കുടുംബാഗമാണ്. മക്കള്‍: ജെപ്‌സി, ജെല്‍സണ്‍. മരുമക്കള്‍: സിജോ, ജിനു.

Related Articles

Back to top button
error: Content is protected !!