Uncategorized

കോട്ടയില്‍ ജോസിന്റെ ഭാര്യ അച്ചാമ്മ നിര്യാതയായി

 

നെയ്യശേരി: കോട്ടയില്‍ ജോസിന്റെ ഭാര്യ അച്ചാമ്മ (68) നിര്യാതയായി. സംസ്‌ക്കാരം നടത്തി. പരേത കൊല്ലപ്പിള്ളി പുളിയപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: പ്രിയ (ദുബായ്), പ്രീതി (ഹോളി ഫാമിലി ഹോസ്പിറ്റല്‍ മുതലക്കോടം). മരുമക്കള്‍: സിജോ പുളിക്കല്‍, മൈലക്കൊമ്പ് (ദുബായ്), ലിജോ കാഞ്ഞിരത്തുങ്കല്‍ (ആരക്കുഴ).

Related Articles

Back to top button
error: Content is protected !!