Uncategorized

ചാലാശേരി കളപ്പുരയില്‍ മാണി നിര്യാതനായി

തൊടുപുഴ: ചാലാശേരി കളപ്പുരയില്‍ മാണി (91) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ചാലാശേരി വി. പത്താം പീയൂസ് പള്ളിയില്‍. ഭാര്യ: അന്നക്കുട്ടി ചക്കാംകുന്നേല്‍ കുടുംബാംഗം. മക്കള്‍: സാലി, സോജന്‍, ഷാജു, ബിജു, സജി. മരുമക്കള്‍: ജോര്‍ജ്, സെലിന്‍, പ്രിയ, സിന്ധു.

Related Articles

Back to top button
error: Content is protected !!