Local LiveMuvattupuzha

എം.ജി സര്‍വ്വകലാശാല പരീക്ഷയില്‍ റാങ്ക് ലഭിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ച് നിര്‍മല കോളേജ്

മൂവാറ്റുപുഴ: നിര്‍മല കോളേജിലെ ബി.എ / എം.എ ഹിന്ദി 2023 എം.ജി. സര്‍വ്വകലാശാല പരീക്ഷയില്‍ റാങ്ക് ലഭിച്ച 10 വിദ്യാര്‍ത്ഥികളെ ആദരിച്ചു. കോളേജ് പ്രിന്‍സിപ്പല്‍
ഡോ. കെ.വി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളേജ് ബര്‍സാര്‍ ഫാ. ഫ്രാന്‍സിസ് കണ്ണാടന്‍, ഹിന്ദി വിഭാഗം അധ്യക്ഷ ഡോ. ജൂലിയ എമ്മാനുവല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ശ്രീജ ജി.ആര്‍. എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!