Obit

ഞാറക്കാട് കാരാംകുന്നേല്‍ ജോസ് ( 73 ) നിര്യാതനായി

ഞാറക്കാട് : കാരാംകുന്നേല്‍ ജോസ് ( 73 ) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 3ന് ഞാറക്കാട് സെന്റ് ജോസഫ് പള്ളിയില്‍. ഭാര്യ : മേരി പെരുമ്പല്ലൂര്‍ മേപ്പുറത്ത് കുടുംബാഗം. മക്കള്‍: ജോബി, ജോസ്മി. മരുമക്കള്‍: ബിന്‍സി പാടശേരില്‍ ചാലക്കുടി, ബിനു പച്ചിലക്കാട് കൂത്താട്ടുകുളം.

 

Related Articles

Back to top button
error: Content is protected !!