ChuttuvattomThodupuzha

കുമാരമംഗലത്ത്‌ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

തൊടുപുഴ:  കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവാതിര ഞാറ്റുവേലയുടേയും കര്‍ഷക സഭകളുടേയും ഭാഗമായി കുമാരമംഗലം കൃഷിഭവനില്‍ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ആര്‍.ചന്ദ്രബിന്ദു, കൃഷി ഓഫീസര്‍ പി.ഐ.റഷീദ , കൃഷി അസിസ്റ്റന്റുമാരായ വി.എം സിദ്ധിഖ്, വി.കെ ജിന്‍സ് , റിയ ആല്‍ബിന്‍, ജിബി ജോളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!