Obit

താളുങ്കല്‍ പരേതനായ ദേവസ്യായുടെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി

 

മൂലമറ്റം: താളുങ്കല്‍ പരേതനായ ദേവസ്യായുടെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് മൂലമറ്റം സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. മക്കള്‍: മേരി മൂന്നിലവ്, അപ്പച്ചന്‍,പീറ്റര്‍ ഇടാട്, വല്‍സ, തോമസ്, സണ്ണി, പരേതനായ സെബാസ്റ്റ്യന്‍. മരുമക്കള്‍: ഔസേപ്പച്ചന്‍ വല്ല്യ കുളം മൂന്നിലവ്, മേരി കാഞ്ഞിരം തൊട്ടിയില്‍ മാനന്തവാടി, ലില്ലി മോളത്ത് വാഴക്കുളം, മാത്യു കല്ലറക്കല്‍ കൊല്ലപ്പിള്ളി, മോളി പാറശേരില്‍ ഇടാട്, മിനി ചെറുകാട്ട് പറമ്പില്‍ മൂന്നിലവ്.

Related Articles

Back to top button
error: Content is protected !!