Thodupuzha

അല്‍ അസ്ഹര്‍ പോളിടെക്‌നിക് കോളജില്‍ സ്‌പോട്ട് അഡ്മിഷന്‍

തൊടുപുഴ: അല്‍ അസ്ഹര്‍ പോളിടെക്‌നിക് കോളജില്‍ ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ 5 ന് നടക്കും. ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ്, സിവില്‍ എന്‍ജിനീയറിംഗ്, കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ്
ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്
എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനായി അഞ്ചിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. പ്രവേശനത്തിനായി വരുന്നവര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആവശ്യ മായ ഫീസും സഹിതം രക്ഷാകര്‍ത്താവിനൊപ്പം എത്തിച്ചേരേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 9349014649, 9497325584, 9544833828 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. രജിസ്‌ട്രേഷന്‍ സമയം ഓഗസ്റ്റ് 5 ന് രാവിലെ 9.30 മുതല്‍ 11 വരെ.

Related Articles

Back to top button
error: Content is protected !!