ChuttuvattomThodupuzha

നാഡയില്‍ വിമുക്തഭടന്മാർക്ക് അവസരം 

തൊടുപുഴ: ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ)യില്‍  ഉത്തേജക നിയന്ത്രണ ഉദ്യോഗസ്ഥർ (ഡിസിഒ), ബ്ലഡ് കളക്ഷൻ ഓഫീസർമാർ (ബിസിഒ) എന്നീ തസ്തികകളിൽ നിയമനം നടത്തുന്നതിന് യോഗ്യരായ വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.   കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.   അവസാന തീയതി ജൂലൈ 17.

Related Articles

Back to top button
error: Content is protected !!