Thodupuzha

പൂര്‍വ വിദ്യാര്‍ഥി  കൂട്ടായ്മ സംഘടിപ്പിച്ചു

തൊടുപുഴ: ന്യൂമന്‍ കോളേജ് 1980-81 ജെ1 ബാച്ച് കൂട്ടായ്മയുടെ സംഗമം നടത്തി. അനിമോന്‍ അധ്യക്ഷത വഹിച്ചു. സണ്ണിമണര്‍കാട്ട്, മന്‍മദന്‍ നായര്‍, മനോജ് കെ.വര്‍ഗീസ്, ബൈജു മാത്യു, ഗോപി ടി.എ, അബ്ദുള്‍ റഷീദ്, മുഹമ്മദ് അന്‍സാരി, ശശി മണക്കാട്, ഷാജി പി.എം, മാത്യു വരിക്കാശേരി, മനോജ് രാമകൃഷ്ണന്‍, സണ്ണി കണ്ടിരിക്കല്‍, രവി കരിങ്കുന്നം, ജോര്‍ജുകുട്ടി, ബാബു കെ.പി, ലാലിച്ചന്‍ പാല, ജോജി, സജി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!