ChuttuvattomKullamav
സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/10/WhatsApp-Image-2023-10-08-at-11.37.48.jpeg?resize=780%2C470&ssl=1?v=1696790282)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കുളമാവ്: എസ്.എൻ യൂത്ത്മൂവ്മെന്റിന്റെ ആഭ്യമുഖ്യത്തിൽ തൊടുപുഴ ഫാത്തിമ കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം കെ.എൽ. ജോസഫ് നിർവ്വഹിച്ചു. ശാഖാ പ്രസിഡന്റ് ജീജോ പള്ളിത്തറ, സെക്രട്ടറി ശശികുമാർ നെടുങ്ങേലിൽ, യൂത്ത്മൂവ്മെന്റ് സെക്രട്ടറി സുമിത് സുകുമാരൻ എന്നിവർ നേതൃത്വം നൽകി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)