Thodupuzha

കെ-​ടെ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ​പ​രി​ശോ​ധ​ന….

തൊ​ടു​പു​ഴ: വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​നു കീ​ഴി​ൽ തൊ​ടു​പു​ഴ ജി​വി​എ​ച്ച്എ​സ്എ​സ്, ജി​എ​ച്ച്എ​സ്എ​സ് സെ​ന്‍റ​റു​ക​ളി​ൽ കെ-​ടെ​റ്റ് പ​രീ​ക്ഷ എ​ഴു​തി വി​ജ​യി​ച്ച​വ​രു​ടെ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ​പ​രി​ശോ​ധ​ന 23നു (​കാ​റ്റ​ഗ​റി 1,3) 24നു ​കാ​റ്റ​ഗ​റി (2,4) തൊ​ടു​പു​ഴ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ ന​ട​ക്കും.​

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, ഡി​ഗ്രി, ബി​എ​ഡ്-​ടി​ടി​സി എ​ന്നി​വ​യു​ടെ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും എ​ല്ലാ സെ​മ​സ്റ്റ​റു​ക​ളു​ടെ​യും മാ​ർ​ക്ക് ലി​സ്റ്റും ജാ​തി സം​വ​ര​ണ​ത്തി​ന് അ​ർ​ഹ​രാ​യ​വ​ർ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റും കെ-​ടെ​റ്റ് ഹാ​ൾ​ടി​ക്ക​റ്റും ക്വാ​ളി​ഫൈ​ഡ് ഷീ​റ്റും ഇ​വ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പും പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

Related Articles

Back to top button
error: Content is protected !!