Obit

പൈങ്ങോട്ടൂര്‍ കുളപ്പുറം പന്തക്കല്‍ ചാക്കോ ജോസഫ് (87) നിര്യാതനായി

പൈങ്ങോട്ടൂര്‍ : കുളപ്പുറം പന്തക്കല്‍ ചാക്കോ ജോസഫ് (87) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 3ന് കുളപ്പുറം കാല്‍വരിഗിരി പള്ളിയില്‍. ഭാര്യ : പരേതയായ റോസമ്മ കുളപ്പുറം അറയ്ക്കല്‍ കുടുംബാഗം . മക്കള്‍ : പരേതനായ ജോസ്, കുര്യാക്കോസ് മരുമക്കള്‍ : കരോളിന്‍ , ചേറ്റൂര്‍ (പെരിങ്ങഴ) പരേതയായ ഷൈനി, മാതേയ്ക്കല്‍ (ആരക്കുഴ).

 

Related Articles

Back to top button
error: Content is protected !!