Obit

തൊടുപുഴ കുമാരമംഗലം കാവുങ്കരയില്‍ പരേതനായ ഗോവിന്ദന്‍ മാരാരുടെ ഭാര്യ പങ്കജാക്ഷിയമ്മ(85) നിര്യാതയായി

തൊടുപുഴ : കുമാരമംഗലം കാവുങ്കരയില്‍ പരേതനായ ഗോവിന്ദന്‍ മാരാരുടെ ഭാര്യ പങ്കജാക്ഷിയമ്മ(85) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത കുമാരമംഗലം കുറിപ്പിലേടത്ത് കുടുംബാഗമാണ്. മക്കള്‍: ശ്രീദേവി ശശി, സുകുമാരി രാധാകൃഷ്ണന്‍, ശ്രീകുമാരി സുധാകരന്‍, ശ്രീജ വിനോദ്.

 

Related Articles

Back to top button
error: Content is protected !!