ChuttuvattomObitThodupuzha

പന്നൂര്‍ തുമ്പകുന്നേല്‍ പരേതനായ നാരായണന്റെ ഭാര്യ ചെല്ലമ്മ (86) നിര്യാതയായി

പന്നൂര്‍ : തുമ്പകുന്നേല്‍ പരേതനായ നാരായണന്റെ ഭാര്യ ചെല്ലമ്മ (86) നിര്യാതയായി.സംസ്‌കാരം 1.30 ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തില്‍. പരേത അടിമാലി കൊന്നത്തടി മണിയനാനിക്കല്‍ കുടുംബാഗം. മക്കള്‍: അനിതാ കുമാരി . (റിട്ട. അധ്യാപിക കാഞ്ഞാര്‍), ബാബു സി.എന്‍ (റിട്ട. ഓവര്‍ സീയര്‍ കെ.എസ്.ഇ.ബി.), ജലജ (റിട്ട. അധ്യാപിക ശല്ലിയാംപാറ ) , ലൈലജ (പ്രധാന അധ്യാപിക ജി.എല്‍.പി.എസ്. നോമ്പിക്കോട് പാലക്കാട് പ, ഷാരി (അധ്യാപിക ജി യു.പി.എസ് നല്ലേപ്പിള്ളി), ഷൈജി സിംഗപ്പൂര്‍. മരുമക്കള്‍: സോഫി ബാബു, വി.ജി. സത്യന്‍, എം.എസ്.ഷൈന്‍, പരേതനായ മോഹനന്‍ , ജയറാം.

Related Articles

Back to top button
error: Content is protected !!