Obit

മ്രാല പാഴുമലയില്‍ പത്രോസ് മത്തായി (84) നിര്യാതനായി

തൊടുപുഴ : മ്രാല പാഴുമലയില്‍ പത്രോസ് മത്തായി (84) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 4ന് മ്രാല സെന്റ് പീറ്റര്‍ ആന്റ് പോള്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ : മറിയക്കുട്ടി വഴിത്തല പുറമടത്തില്‍ കുടുംബാഗം. മക്കള്‍ : ബേബി (ദുബായ്), ബിജോയി, ബെന്നി, ബീന (യു.കെ), ബിനു, ബിജി (ഡല്‍ഹി). മരുമക്കള്‍: സിജി ഇലവുംകുഴിപ്പില്‍ മോനിപ്പിള്ളി (ദുബായ്), മിനി ഇടമനശ്ശേരിയില്‍ (പയസ്മൗണ്ട്), ആനീസ് കല്ലാനിക്കാട്ട് (ചുരുളി), രാജു എടാട്ടുകുന്നേല്‍ ഉഴവൂര്‍ (യു.കെ), ടെന്‍സ് മേലേടത്ത് കരിങ്കുന്നം (ഡല്‍ഹി).

 

Related Articles

Back to top button
error: Content is protected !!