Thodupuzha

കൊയ്ത്തുത്സവം നടത്തി

 

അറക്കുളം: അറക്കുളം കൃഷിഭവന്റെയും പാടശേഖര സമിതിയുടെയും ആഭിമുഖ്യത്തില്‍ കറുകപ്പിള്ളി പാടശേഖരത്തില്‍ കൊയ്ത്തുത്സവം നടത്തി.വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ് നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ കൊച്ചുറാണി ജോസ്, കൃഷി ഓഫീസര്‍ സുജിത മോള്‍, കൃഷി സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ലാല്‍ ബിന്ദ്, പാടശേഖര സമിതി ഭാരവാഹികളായ ജോമോന്‍ മൈലാടൂര്‍, എ. സുരേഷ് കുമാര്‍, സജി ആട്ടപ്പാട്ട്, അബ്ദുള്‍ കരീം എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!