Thodupuzha

സംഘാടക സമിതി രൂപീകരിച്ചു

 

തൊടുപുഴ: പീപ്പിള്‍ ഫോര്‍ എല്‍.ഐ.സി ജില്ലാ കണ്‍വെന്‍ഷന്‍ ജൂലൈ 15 ന് തൊടുപുഴയില്‍ നടക്കും. ഇതിന് മുന്നോടിയായി സംഘാടക സമിതി രൂപീകരിച്ചു. കെ.എസ്.ടി.എ ഭവനില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണയോഗം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.മേരി ഉദ്ഘാടനം ചെയ്തു. എല്‍.ഐ.സി.എ.ഒ. ഐ ഡിവിഷന്‍ സെക്രട്ടറി സി.കെ.ലതീഷ് അധ്യക്ഷത വഹിച്ചു. എല്‍.ഐ.സി എംപ്ലോയീസ് യൂണിയന്‍ ഡിവിഷന്‍ സെക്രട്ടറി വി.കെ രമേഷ്, വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് കെ. സലിം കുമാര്‍ , കെ.എസ് മോഹനന്‍ , ടി. ആര്‍.സോമന്‍ , ഷാമോന്‍ ലൂക്ക്, എസ്.സുനില്‍കുമാര്‍ ,
നഹാസ് പി സലിം , എന്‍.സനില്‍ ബാബു, അഡ്വ . പി.എസ്.ബിജു, എം.എ മനോജ്,
എ.ടി തോമസ്, സി.എസ് ഷാജി, വി.ബി ദിലീപ് കുമാര്‍, കെ.ബി ഉദയകുമാര്‍, വി.എസ്.എം നസീര്‍,
ഡോ. രാജേഷ്. വി.ആര്‍, രാഹുല്‍ രാജന്‍, ധനേഷ്. ആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!