Obit

പെരുവന്താനം ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് നിയോജക മണ്ഡലം മുതിര്‍ന്ന നേതാവ് തത്തംപാറയില്‍ ടി.എന്‍ അബ്ദുല്‍ റഹീം(83) നിര്യാതനായി

പെരുവന്താനം : ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് നിയോജക മണ്ഡലം മുതിര്‍ന്ന നേതാവ് തത്തംപാറയില്‍ ടി.എന്‍ അബ്ദുല്‍ റഹീം(83) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ : ആയിഷാബീവി കാട്ടുവായില്‍ കുടുംബാഗം. മക്കള്‍: അബ്ദുള്‍ സമദ്, അയ്യൂബ്, ഷക്കീര്‍ ഹുസൈന്‍ (കുവയിറ്റ്) ഷാഹുല്‍ ഹമീദ്. മരുമക്കള്‍: പരേതയായ ഷാഹിത, ഷീബാ,സ്വാലിഹ, ജാസ്മി,ഷീജാ.

Related Articles

Back to top button
error: Content is protected !!