Obit

മണക്കാട് അരിക്കുഴ പാലക്കീഴ് കളപ്പുരയില്‍ പി.ജി വിജയന്‍ (69) നിര്യാതനായി

മണക്കാട്: അരിക്കുഴ പാലക്കീഴ് കളപ്പുരയില്‍ പി.ജി വിജയന്‍ (69) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച. ഭാര്യ : ഗീത ( കദളിപ്പറമ്പില്‍ വലമ്പൂര്‍) ,മക്കള്‍: ദിവ്യ ,ദിനു. മരുമക്കള്‍: കപില്‍,ചിത്ര.

 

Related Articles

Back to top button
error: Content is protected !!