Obit

തൊടുപുഴ കാരിക്കോട് ഉണ്ടപ്ലാവ് പുതിയകുന്നേല്‍ പി.എച്ച് മുഹമ്മദ് (84) നിര്യാതനായി

തൊടുപുഴ : കാരിക്കോട് ഉണ്ടപ്ലാവ് പുതിയകുന്നേല്‍ പി.എച്ച് മുഹമ്മദ് (തമ്പ അണ്ണന്‍ -84) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സുഹറ മക്കള്‍ : ഷാഹൂല്‍ ഹമീദ് മൗലവി , സക്കീര്‍ ഹുസൈന്‍ മൗലവി, ഷാഹിന , ഷംല, സബീന, നിസാ മോള്‍, സുമയ്യ മരുമക്കള്‍ : പാത്തുമ്മ , സല്‍മ, സലീം, ഷംസുദീന്‍, ഹബീബ് മൗലവി, നിസാര്‍, ഷാജി

 

Related Articles

Back to top button
error: Content is protected !!