KarimannorObit

കരിമണ്ണൂർ കാക്കരക്കുന്നേൽ ഫിലിപ്പ് മത്തായി (90) നിര്യാതനായി

കരിമണ്ണൂർ: കാക്കരക്കുന്നേൽ ഫിലിപ്പ് മത്തായി (പീലികുട്ടി-90) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 2.30ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: കത്രീന ഫിലിപ്പ് മാമ്പുഴ, കരുവാക്കുണ്ട് കൊച്ചുപറമ്പിൽ കുടുബാ​ഗം. മക്കൾ: റോബർട്ട്,റാണി, ഫാ. ജോൺ കാക്കരക്കുന്നേൽ, റെ‍ജി. മരുമക്കൾ: ഷിജി കുഴിക്കണ്ണിക്കൽ മീൻകുന്നം, ഹിലാരി ഡിസൂസ ​ഗുജറാത്ത്, ബോബി മാണിക്യത്താൻ പെരുമ്പാവൂർ.

Related Articles

Back to top button
error: Content is protected !!